ലോകം നേരിടാനിരിക്കുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎന്‍

0

ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന ആളുകള്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതില്‍ കുട്ടികളുടേയും യുവാക്കളുടേയും എണ്ണം വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

You might also like