റ്റി. എം. മത്തായി കർത്താവിൽ നിദ്ര പ്രാപിച്ചു

0

പുന്നവേലിയിൽ നാറാണത്ത്‌ കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് – 87 വയസ്സ്‌‌)‌ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ആഗസ്റ്റ്‌ 25, വ്യാഴം രാവിലെ 9.00 മുതൽ പുന്നവേലി കാഞ്ഞിരത്തുങ്കൽ ഉള്ള ബ്രദറൺ ചർച്ചിൽ നടത്തപ്പെടുന്നതാണ്‌‌.

ഭാര്യ: പരേതയായ കുഞ്ഞമ്മ കുന്നേൽ.

മക്കൾ: വൽസമ്മ, ലൈലമ്മ, വിൻസി.

മരുമക്കൾ: ജോൺ ചക്കോ ചിരട്ടാമണ്ണിൽ (കുഞ്ഞച്ചൻ), ആന്റണി ജോൺ ഔറംഗബാദ്‌ (ബാബു ചക്കനാട്ട്‌), തോമസ്‌ ജോസഫ്‌ ഔറംഗബാദ്‌ (സിബിച്ചൻ വരാക്കുന്നേൽ).

കൊച്ചുമക്കൾ: റീന & ഡാനി (ബഹറൈൻ), ഷിബു & ജിൻസി, ഡോളി & രാജീവ്‌ (ന്യൂസീലാൻഡ്‌), സ്നേഹ & ബെൻസൺ (അബുദാബി), റ്റിബിൻ (അബുദാബി).

 

You might also like