ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും

0
വടക്കഞ്ചേരി: ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. കൺവെൻഷൻ കമ്മിറ്റിവടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ സമ്മേളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ചിറ്റൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ ഇശായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നേതൃത്വം വഹിച്ചു.
You might also like