സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.

0

ദമ്മാം: സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തിലവസാനിച്ച കണക്കുകളിലാണ് കുറവ് അനുഭവപ്പെട്ടത്. മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞു.

സൗദിയിലെ യുവതി യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന തൊഴിലില്ലായമ പരിഹരിക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഫലപ്രാപ്തി കൈവരിച്ചു വരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം തോതിൽ കുറഞ്ഞു.

You might also like