സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു

0

എഴുത്തുകാരിയും ഷാലോംസ് ഒലി ലേണിംഗ് അക്കാദമിയുടെ ഡയറക്ടറുമായ നിസ്സി അച്ചാ ജേക്കബിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠന വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി മലയാളത്തില്‍ നൂതനപാഠ പദ്ധതി ആവിഷ്കരിക്കരിച്ചതിലാണ് ഡോക്ടറേറ്റ്. മല്ലപ്പള്ളി വലിയവീട്ടില്‍ തോപ്പില്‍ ജേക്കബ് വറുഗീസിന്‍റെയും ഉഷ ജേക്കബിന്‍റെയും മകളാണ് നിസ്സി.

You might also like