പാസ്റ്റർ എം. ഡി. തോമസ്കുട്ടിയുടെ പിതാവ് തോമസ് ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു

0

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രുഷകനും പുനലൂർ ടൗൺ എ. ജി സഭ പാസ്റ്ററുമായ എം. ഡി. തോമസ്കുട്ടിയുടെ പിതാവ് തോമസ് ഡാനിയേൽ(90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നാളെ . ഭാര്യ: പരേതയായ സാറാമ്മ ഡാനിയേൽ. മറ്റുമക്കൾ: സിസിലി മോൻസി, ജൈനമ്മ ബാബു.
മരുമക്കൾ: ആനി വൽസൻ തോമസ്, മോൻസി മാത്യു, ഡോ. ബാബു.

You might also like