പൗ​ര​ത്വ ഭേ​ദ​ഗ​തി; ആ​ശ​ങ്ക​യ​റി​യി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ

0

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് അ​മേ​രി​ക്ക​യും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും രം​ഗ​ത്ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യി ത​ന്നെ വി​വേ​ച​ന സ്വ​ഭാ​വ​മു​ള്ള​താ​ണ് ന​ട​പ​ടി​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​ശ​ങ്ക​യ​റി​യി​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​വേ​ച​ന​പ​ര​മാ​യ സ്വ​ഭാ​വ​ത്തി​ലു​ള്ള​തും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ്. യു​എ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ പറഞ്ഞു. പൗ​ര​ത്വ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും ഇ​തെ​ങ്ങ​നെ പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി.

You might also like