ഐക്യരാഷ്ട്രസഭയിൽ പലസ്തീന് സമ്പൂർണരാഷ്ട്രപദവി നൽകുന്നതിനുള്ള പ്രമേയം യു.എസ്. വീറ്റോ ചെയ്തു.

0

യു.എൻ: ഐക്യരാഷ്ട്രസഭയിൽ പലസ്തീന് സമ്പൂർണരാഷ്ട്രപദവി നൽകുന്നതിനുള്ള പ്രമേയം യു.എസ്. വീറ്റോ ചെയ്തു. 15 അംഗ രാക്ഷാസമിതിയിൽ വ്യാഴ്ചാഴ്ച കൊണ്ടുവന്ന പ്രമേയത്തെ 12 രാജ്യങ്ങൾ അനുകൂലിച്ചു. ബ്രിട്ടനും സ്വിറ്റ്‌സർലൻഡും വിട്ടുനിന്നു. പലസ്തീനെ 194-ാം അംഗരാജ്യമായി അംഗീകരിക്കുന്നതിനുള്ള പ്രമേയം 193 അംഗ പൊതുസഭയിൽ അവതരിപ്പിക്കുന്നതിനുമുന്നോടിയായാണ് രക്ഷാസമിതി പരിഗണിച്ചത്. പൊതുസഭയിലെ ഭൂരിപക്ഷരാജ്യങ്ങളും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന സൂചന നിലനിൽക്കേയാണ് യു.എസ്.

You might also like