ദക്ഷിണാഫ്രിക്കയിൽ ശക്തമായ മഴ ; 22 പേർ മരിച്ചു

0

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ തീരദേശ പ്രവിശ്യകളിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 22 മരണം. ഈസ്റ്റേൺ കേപ് പ്രവിശ്യയിലെ നെൽസൺ മണ്ടേല ബേയിൽ നിന്ന് 2,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. സമീപത്തെ ക്വാസൂലൂ – നതാൽ പ്രവിശ്യയിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.

You might also like