ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണവുമായി ഇസ്രയേൽ: രണ്ട് പേർ കൊല്ലപ്പെട്ടു

0

ടെൽ അവീവ്: ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണവുമായി ഇസ്രയേൽ. ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനിൽ ആക്രമണം നടന്നത്. രണ്ട് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗോലാൻ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേൽ നടത്തുന്ന ആദ്യ പ്രത്യാക്രമണമാണിത്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഗാസയിലെ യുദ്ധം വ്യാപിക്കുന്നതിന്റെ സൂചനയാണിത്. ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഗാസ യുദ്ധം ലബനനിലേക്ക് കൂടി വ്യാപിക്കുന്നത്.

You might also like