ഇ​സ്രാ​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.

0
 ബെ​യ്റൂ​ട്ട്: ഇ​സ്രാ​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഡ​സ​ൻ ക​ണ​ക്കി​നു റോ​ക്ക​റ്റു​ക​ൾ വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് വി​ക്ഷേ​പി​ച്ച​താ​യി ഹി​സ്ബു​ള്ള അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
You might also like