ഒ​ഡീ​ഷ​യി​ൽ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത് 15 പേ​ർ

0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് പേ​ർ മ​രി​ച്ചു. ഇ​തോ​ടെ, ഒ​ഡീ​ഷ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത ഒ​മ്പ​ത് മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി.

മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി അ​പ​ക​ട​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മാ​ജ്ഹി അ​റി​യി​ച്ചു.

You might also like