റഷ്യയിലെ ഹെലികോപ്‌റ്റര്‍ അപകടം: 17 മൃതദേഹങ്ങള്‍ കണ്ടെത്തി

0

മോ​സ്‌​കോ: റ​ഷ്യ​യി​ലെ കാം​ച​ത്ക​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച 17 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. എം​ഐ8 ടി ​ഹെ​ലി​കോ​പ്റ്റ​റാ​ണ് തകർന്നുവീണത്. 19 യാ​ത്ര​ക്കാ​രും മൂ​ന്നു ജീ​വ​ന​ക്കാ​രു​മാ​ണു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യി​ച്ച​ത്.

വ​ച്ച്ക​സെ​റ്റ്‌​സ് അ​ഗ്‌​നി​പ​ര്‍​വ​ത​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് കം​ച​ത്ക. മോ​സ്‌​കോ​യി​ല്‍ നി​ന്ന് 6,000 കി​ലോ​മീ​റ്റ​റി​ല​ധി​കം കി​ഴ​ക്കും അ​ലാ​സ്‌​ക​യി​ല്‍ നി​ന്ന് 2,000 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റും ആ​ണ് ഈ ​പ്ര​ദേ​ശം.

You might also like