യാ​ഗി ചു​ഴ​ലി​ക്കാ​റ്റ്: ചൈ​ന​യി​ൽ നാ​ല് ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ചു

0

ബെ​യ്ജിം​ഗ്: യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന​യി​ൽ നാ​ല് ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ചു. കാ​റ്റ​ഗ​റി അ​ഞ്ചി​ലു​ള്‍​പ്പെ​ട്ട അ​റ്റ്‌​ലാ​ന്‍റി​ക് ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ചൈ​ന​യെ വി​റ​പ്പി​ച്ച് തീ​രം തൊ​ട്ടു. ശ​ക്ത​മാ​യ മു​ന്‍​ക​രുതല്‍ ഒ​രു​ക്കി​യതിനാൽ ആ​ള​പാ​യ​മൊ​ന്നു​മു​ണ്ടാ​യില്ല. എന്നിരുന്നാലും നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് ചൈ​നീ​സ് ദ്വീ​പ് പ്ര​വി​ശ്യ​യാ​യ ഹൈ​ന​നി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്.

You might also like