കുടിയേറ്റ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഈസിമൈഗ്രേഷന്‍ ദുബായില്‍ പുതിയ ഓഫീസ് തുറന്നു

0

ദുബായ്: ഓസ്ട്രേലിയയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഈസിമൈഗ്രേഷന്‍ ദുബായില്‍ പുതിയ ശാഖ ആരംഭിച്ചു. മികച്ച പ്രൊഫഷണലുകളും ഇമിഗ്രേഷന്‍ വിദഗ്ധരും കണ്‍സള്‍ട്ടന്റുമാരും അടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഈസിമൈഗ്രേഷനില്‍ പ്രവര്‍ത്തിക്കുന്നത്

You might also like