കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര; അമിത നിരക്ക് ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി

0

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന അമിത നിരക്ക് ഒഴിവാക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി.

ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കുറക്കുകയോ എംബാര്‍ക്കേഷന്‍ പോയന്റ് മാറ്റാന്‍ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് പ്രിയങ്ക ഗാന്ധി കത്ത് കൈമാറി.

You might also like