ക്രിസ്തുമതത്തിനും ക്രൈസ്തവർക്കും ചൈന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ബെയ്ജിംഗ്: ക്രിസ്തുമതത്തിനും ക്രൈസ്തവർക്കും ചൈന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ബൈബിൾ ആപ്പും ക്രിസ്ത്യൻ വി-ചാറ്റ് അക്കൗണ്ടുകളും നിരോധിച്ചു.
ഗോസ്പൽ ലീഗ്, ലൈഫ് ക്വാർട്ടേർലി തുടങ്ങിയ അക്കൗണ്ടുകൾ ഓൺലൈനിൽ ലഭ്യമല്ല. ആപ്സ്റ്റോറിൽനിന്നാണു ബൈബിൾ ആപ് നീക്കം ചെയ്തിരിക്കുന്നത്.