TOP NEWS| സൗദിയിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിൻ

0

 

സൗദിയിൽ പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകി. 40 വയസ്സിനുമുകളിലുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്‌സിന്റെ വിതരണം ഉടൻ ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർ രണ്ടാമത്തെ ഡോസിന്റെ കുത്തിവയ്പ്പ് ഉടൻ പൂർത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like