TOP NEWS| കോവിഡ് വാക്സീന് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് പരിഗണനയിൽ?
കോവിഡ് വാക്സീൻ എടുത്ത് 9 മാസം മുതൽ ഒരു വർഷം വരെ കഴിഞ്ഞവർക്ക് ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകാനുള്ള സാധ്യത പരിഗണിക്കുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ ചിലരിലെങ്കിലും മൂന്നാമതൊരു ഡോസ് വേണ്ടി വന്നേക്കാമെന്ന സൂചനയാണ് നൽകുന്നത്.