Browsing Category

Life

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റുക ലക്ഷ്യം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച ഇന്ന്

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം
Read More...

മരണമാണ് മുന്നിൽ! പോർവിമാനങ്ങളിൽ പറക്കുന്നത് യുദ്ധത്തിലേക്ക്, യുക്രെയ്ൻ പൈലറ്റുമാരുടെ വെളിപ്പെടുത്തൽ

ലോകത്തെ പ്രധാന സൈനിക ശക്തിയായ റഷ്യയെ യുക്രെയ്ന്‍ എങ്ങനെ പ്രതിരോധിക്കുമെന്നത് യുദ്ധത്തിന്റെ ആദ്യ ദിനം മുതല്‍ ഉയര്‍ന്നുവന്ന ചോദ്യമായിരുന്നു. പൂര്‍ണമായും കീഴടങ്ങാതെ ഇപ്പോഴും പ്രതിരോധം തീര്‍ക്കുന്ന
Read More...

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും;…

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍
Read More...

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു.
Read More...

ഉത്തർപ്രദേശിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ കുശിനഗറിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു. വീടിന് മുന്നിൽ നിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാവകുപ്പും ഫോറൻസിക് വിദഗ്ധരും സംഭവത്തിൽ പരിശോധന
Read More...

പ്ലസ്ടു മാർക്ക് പരിഗണിക്കില്ല; കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ. ജെ.എൻ.യു, ഡൽഹി തുടങ്ങി 45 സർവകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ് കേന്ദ്ര
Read More...

തമിഴ് നാട്ടിലെ ബജറ്റ് കേരളത്തിന് അനുഗ്രഹമാവും; മൂന്ന് സ്ഥലത്ത് പച്ചക്കറി മൊത്തവ്യാപാര സമുച്ചയം

കന്യാകുമാരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം. കമ്പോള സമുച്ചയങ്ങൾ യാഥാർത്ഥ്യമാകുന്നത് തമിഴ്‌നാട്ടിന് മാത്രമല്ല, അയൽ
Read More...

വിവാഹമോചനത്തിനും ഇനി രജിസ്‌ട്രേഷൻ

വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള
Read More...