TOP NEWS| നടുക്കടലിൽ തീ ഗോളം; വീഡിയോ കണ്ട് ഞെട്ടി ലോകം

0

 

യുകാറ്റൻ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിൽ വൻ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്‌സ്‌ അറിയിച്ചു. തീനാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് വരുന്നത് വിഡിയോയിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

You might also like