കർണ്ണാടകത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി

0

 

ബെംഗളുരു: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനാൽ ക‍ർണ്ണാടകയിലെ വാരാന്ത്യ ലോക്ക് ഡൗൺ അടക്കം ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ ക‍ർഫ്യൂ ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം രാത്രി ക‍ർഫ്യൂവിന് മാറ്റം ഉണ്ടാവില്ല.

You might also like