BREAKING// കാസര്‍കോട് തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

0

 

കാസർകോട് കീഴൂർ കടപ്പുറം ഹാർബറിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു അപകടം. കസബ സ്വദേശികളായ സന്ദീപ്, കാർത്തിക് , രതീഷ് എന്നിവരാണ് മരിച്ചത് . അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.

You might also like