TOP NEWS| പ്രൊമോഷനും പുതിയ നിയമനങ്ങളുമില്ല; കെ.എസ്.ഇ.ബി. ജീവനക്കാർ പ്രതിഷേധത്തിൽ

0

 

പ്രൊമോഷനും പുതിയ നിയമനങ്ങളും നടത്താത്തതിനെതിരെ കെ.എസ്.ഇ.ബി. ജീവനക്കാർ പ്രതിഷേധത്തിൽ. അസിസ്റ്റന്‍റ് എൻജിനീയർ മുതൽ വർക്കർമാർ വരെയുള്ള ഒഴിവുകൾ പി.എസ്.സിക്ക് വിട്ടില്ലെന്ന് ആക്ഷേപം. പിൻവാതിൽ നിയമനത്തിനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംഘടനകൾ ആരോപിച്ചു.

You might also like