TOP NEWS| കോവിഡ് വ്യാപന നിരക്ക് 10ന് മുകളില്‍ തന്നെ; ഇന്നും സമ്പൂര്‍ണ നിയന്ത്രണം

0

 

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിൽ ആശങ്ക. ടിപിആർ 10 ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 14,087 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളിൽ പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലാണ്.

You might also like