കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി .

0

തി​രു​വ​ന​ന്ത​പു​രം: കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി . അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​വും ല​യ​ണ​ല്‍ മെ​സി എ​ന്ന ലോ​കോ​ത്ത​ര താ​ര​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണ​വും സു​ന്ദ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂണ്ടിക്കാട്ടി.

കോ​പ്പ​യി​ല്‍ ജ​യി​ച്ച​ത് ഫു​ട്ബോ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും സ്പോ​ര്‍​ട്സ്മാ​ന്‍ സ്പി​രി​റ്റു​മാ​ണെന്നും കൂട്ടിച്ചേര്‍ത്തു . ഏ​റ്റ​വും ജ​ന​കീ​യ​മാ​യ കാ​യി​ക​വി​നോ​ദ​മായ ഫു​ട്‌​ബോ​ള്‍ എ​ന്ന സ​ത്ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ന​മു​ക്കാ​ക​ട്ടെ​യെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

You might also like