TOP NEWS| രാജ്യത്ത് 37,154 പേര്‍ക്കുകൂടി കോവിഡ്; 724 പേര്‍ മരിച്ചു

0

 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,50,899 ആയി. 724 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 4,08,764 ആണ് രാജ്യത്തെ ആകെ കോവിഡ് മരണം.

You might also like