BREAKING// മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു. തൃക്കണ്ണാപുരം സ്വദേശി രാജേഷിന്‍റെ മകൾ നിവേദിതയാണ് മരിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിവേദിത.