TOP NEWS| ബി ടെക് പരീക്ഷകൾ ഓഫ്‍ലൈനായി നടത്തുന്നതിനെതിരെ എഐസിടിഇ; പരീക്ഷ നടത്തുമെന്ന് കെടിയു

0

 

തിരുവനന്തപുരം: ബിടെക് ഓഫ് ലൈൻ പരീക്ഷകൾ മാറ്റില്ലെന്ന് എപിജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി. സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള ബിടെക് പരീക്ഷകൾ ഓഫ്‍ലൈനായി നടത്താനുള്ള തീരുമാനത്തിനെതിരെ എഐസിടിഇ കത്തെഴുതിയിരുന്നു. പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് സുരക്ഷതിമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാൽ പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവ്വകലാശാല വ്യക്തമാക്കുകയായിരുന്നു.

You might also like