BREAKING// ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മേഘ വിസ്ഫോടനം; കനത്ത മഴയിൽ കാങ്കര ജില്ലയാകെ വെള്ളത്തിനടിയിലായി

0

 

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മേഘ വിസ്ഫോടനം; കനത്ത മഴയിൽ കാങ്കര ജില്ലയാകെ വെള്ളത്തിനടിയിലായി

കാങ്കര: ഹിമാചൽ പ്രദേശിലെ ധരം ശാലയിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ കാങ്കര ജില്ലയാകെ വെള്ളത്തിനടിയിലായി

നിരവധി വാഹനങ്ങളും ശക്തമായ മഴയിൽ ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങൾക്കുംല വെള്ളപ്പൊക്കത്തിൽ കേടു പാട് സംഭവിച്ചിട്ടുണ്ട്.
നിരവധി വിനോദ സഞ്ചാരികളാണ് ഹിമാചലിലെ വിവിധ പ്രദേശങ്ങളിലായി വെള്ളപ്പൊക്കം
റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like