TOP NEWS| പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; വിശ്വനീയ തെളിവ് നല്‍കിയാല്‍ അന്വേഷിക്കാം: എന്‍എസ്ഒ ഗ്രൂപ്പ്

0

ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണവുമായി കമ്പനി. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പെഗസസിന്റെ ഇസ്രായേലി മാതൃ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് പറഞ്ഞു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന്റെ വിശ്വസനീയമായ തെളിവുകള്‍ നല്‍കിയാല്‍ സമഗ്രമായി അന്വേഷിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

You might also like