TOP NEWS| കനത്തമഴ: കൊങ്കൺ പാതയിൽ റെയിൽ ഗതാഗതം നിലച്ചു; കുടുങ്ങിക്കിടക്കുന്നത് ആറായിരം യാത്രക്കാർ

0

 

മുംബൈ: തുടർച്ചയാ മഴയിൽ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം. രത്നഗരി റായ്ഗഡ് ജില്ലകളിൽ പ്രധാന നദികളെല്ലാം കരകവിഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം നിലച്ചു.  നിരവധി ദീർഘദൂര ട്രെയിനുകളടക്കം റദ്ദ് ചെയ്തിരിക്കുകയാണ്.

You might also like