TOP NEWS| നീറ്റിന് കുവൈത്തിന് പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം

0

 

നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിനു പുറമെ ദുബൈയിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

You might also like