TOP NEWS| ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

0

 

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

*പാലക്കാട്:* ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 26 ന് വൈകിട്ട് 5 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.
CAK സംസ്ഥാന പ്രസിഡൻ്റ് Rev. ഷിജു കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. *ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ഭരണഘടനയും* എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും *വിവരശേഖരണവും രീതിശാസ്ത്രവും* എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷകനും ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാടും ക്ലാസ് നയിക്കും.
Zoom ID: 4232302608
Passcode: 1234
കൂടുതൽ വിവരങ്ങൾക്ക്: 8943665479

You might also like