TOP NEWS| ‘പെഗാസസി’ൽ ഇന്നും പാർലമെന്‍റ് പ്രക്ഷുബ്ധമാകും; കര്‍ഷക സമരത്തിലും ഇന്ധനവില വർധനവിലും പ്രതിഷേധമിരമ്പും

0

 

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. പെഗാസസ് വിഷയത്തിൽ സര്‍ക്കാരിനെതിരെ യോജിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം.

You might also like