TOP NEWS| സംസ്ഥാന സര്‍ക്കാരിന്‍റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മൂലം യാത്രാനുമതി ലഭിക്കാതെ പ്രവാസികൾ

0

 

സംസ്ഥാന സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്ക് യാത്രാനുമതി ലഭിക്കുന്നില്ലെന്ന് പരാതി. മെയ് 25 മുതൽ ജൂൺ 12 വരെ വാക്സിൻ എടുത്ത പ്രവാസികൾക്കാണ് യാത്രാനുമതി ലഭിക്കാത്തത്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ലെന്നും പ്രവാസികൾ പറയുന്നു.

You might also like