TOP NEWS| ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29

0

 

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്
സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സോമു കുര്യൻ അധ്യക്ഷത വഹിക്കും. പ്രഭാഷകനും ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും.
*ന്യുനപക്ഷ അവകാശങ്ങളും ഭരണഘടനയും* എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ(അഭിഭാഷകൻ, കേരളാ ഹൈക്കോടതി)
*ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും സ്വതന്ത്ര സഭകളുടെ വിവരശേഖരണവും* എന്ന വിഷയത്തെ ആസ്പദമാക്കി
ശ്രീ ജയിംസ് വർഗീസ് IAS ( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി) എന്നിവർ ക്ലാസ്സ് എടുക്കും.
ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അനുബന്ധ ചർച്ചകൾക്കും അവസരം ഉണ്ടായിരിക്കും.
Link:
https://us02web.zoom.us/j/8815783321?pwd=M2JTL2lEMGl4RmwvN3NXYU9sbU9XQT09

Meeting ID:8815783321
Passcode:2020

കൂടുതൽ വിവരങ്ങൾക്ക്: 9747701716, 9947057947

You might also like