TOP NEWS| വയനാട്ടില്‍ വാക്സിന്‍ മാറി നല്‍കി : കൊവാക്സിന്‍ എടുത്തയാള്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കിയത് കൊവിഷീല്‍ഡ്

0

 

വയനാട്: മാനന്തവാടിയില്‍ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ മാറി നൽകി. കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച വൃദ്ധന്  രണ്ടാം ഡോസ് നല്‍കിയത് കൊവിഷീല്‍ഡ് . ഇതിന് പുറമേ ഒന്നാം ഡോസ് വാക്സിനെന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതായും പരാതി. മാനന്തവാടി കണിയാരം തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്.

You might also like