TOP NEWS| അശാസ്ത്രീയ അടച്ചിടൽ കേരളത്തെ പട്ടിണിയിലാക്കുമെന്ന് പ്രതിപക്ഷം

0

 

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ എല്ലാമേഖലയും അശാസ്ത്രീയമായി അടച്ചിടുന്ന സർക്കാരിന്റെ സമീപനം കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നു പ്രതിപക്ഷം.

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5000 രൂപവീതമെങ്കിലും പണമായി വിതരണംചെയ്യണം. കോവിഡ് നിയന്ത്രണങ്ങൾമൂലം സമൂഹം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

You might also like