TOP NEWS| ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്തുതീർക്കും. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

You might also like