TOP NEWS| ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കി നാട്ടുകാര്‍; ഒരാളെ ആന ചവിട്ടി കൊന്നു

0

 

ദിസ്പുർ: റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിൻറെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. ആനക്കൂട്ടത്തെ ഓടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊല്ലുന്നതിൻറെ വീഡിയോ പുറത്തുവന്നു.

You might also like