ബെംഗളുരു സെൻ്റർ സഭാംഗം കൊല്ലം കോക്കാട് ചരിവുകാലായിൽ ജൈനമ്മ ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

0

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷൻ ബെംഗളുരു സെൻ്റർ സഭാംഗം കൊല്ലം കോക്കാട് ചരിവുകാലായിൽ സി.ജെ. ജോണിൻ്റെ ഭാര്യ ജൈനമ്മ ജോൺ  (62) ബെംഗളുരുവിലെ വസതിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്, മക്കൾ: റെജി ജോൺ ( ബെംഗളുരു), എസ്ഥേർ സിബി ( ഷാർജ), റീജ ജോൺ ( മുംബൈ)

You might also like