TOP NEWS| ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഒപ്പോ; നേട്ടം മെയ് മാസത്തിൽ

0

ദില്ലി: ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ മെയ് മാസത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമത്തെ കമ്പനിയായി ഒപ്പോ. വൺപ്ലസ്, റിയൽമി എന്നീ സഹോദര ബ്രാന്റുകൾ കൂടിയുള്ള ഒപ്പോയുടെ മെസ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്.

ആപ്പിളിന് 15 ശതമാനമാണ് വിപണിയിലെ ഓഹരി. ഷവോമിക്ക് 14 ശതമാനമാണ് ഓഹരി. ആഗോളതലത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഒപ്പോ ആപ്പിളിനെയും ഷവോമിയെയും വിൽപ്പനയിൽ മറികടന്നു.

You might also like