TOP NEWS| രണ്ടാം ടി 20 ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് വിജയം

0

രണ്ടാം ടി 20 ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം.ഇതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ശ്രീലങ്ക.133 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് അവശേഷിക്കവേ മറികടന്നു. ധനന്‍ജയ ഡി സില്‍വയായിരുന്നു ടീമിന് വിജയം ഒരുക്കിയത്.

133 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോയെ ഭുവനേശ്വര്‍ കുമാർ പുറത്താക്കി തുടർന്ന് സദീര സമരവിക്രമയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയും മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി.

You might also like