TOP NEWS| ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരന്മാര്‍ക്കും ​വാക്‌സിൻ നൽകി; കോവിഡ് പ്രതിരോധത്തിൽ റെക്കോർഡിട്ട് ഭൂട്ടാന്‍

0

 

എട്ടു ലക്ഷമാണ് ഭൂട്ടാനിലെ ജനസംഖ്യ. ഇതിൽ കോവിഡ് വാക്സിന് അര്‍ഹരായ 4,54,000 പൗരന്മാര്‍ക്കാണ് ഇതിനകം ഭൂട്ടാൻ അധികൃതർ വാക്‌സിനേഷൻ പൂർത്തിയാക്കിയത്. ഭൂട്ടാന്റെ കൂട്ട വാക്‌സിനേഷൻ പരിപാടിയെ യൂനിസെഫ് പ്രതിനിധി വിൽ പാർക്‌സ് അഭിനന്ദിച്ചു. വാക്‌സിനെടുക്കാൻ മടിക്കുന്നവർ കൂടുതലുള്ള ഏഷ്യയിൽ പ്രതീക്ഷ പകരുന്ന വിളക്കാണ് ഭൂട്ടാനെന്ന് വിൽ പാർക്‌സ് പ്രതികരിച്ചു.

You might also like