TOP NEWS| സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

0

റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കല്‍ സൗദി അറേബ്യ വീണ്ടും ആരംഭിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് വീണ്ടും പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങള്‍ വഴിയും കര, വ്യോമ മാര്‍ഗങ്ങളിലൂടെയും പ്രവേശനം അനുവദിച്ചു തുടങ്ങിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.

You might also like