TOP NEWS| കരിപ്പൂർ വിമാനപകടം; ദുരിതം തീരാതെ ഒരു വർഷം

0

 

കരിപ്പൂർ വിമാനദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും അപകടത്തെ അതിജീവിച്ച പലരും തീരാവേദനയിലാണ്. അപകടത്തിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും മലപ്പുറം പൊന്നാനി അയിരൂർ സ്വദേശിയായ ഷെരീഫിന്‍റെ ജീവിതം തകിടം മറിഞ്ഞു. ഇപ്പോഴും ചികിത്സ തുടരുന്ന ഷെരീഫ്, ചികിത്സ പൂർത്തിയായാലും തുടർ ജീവിതം എങ്ങനെ എന്ന ആശങ്കയിലാണ്.

You might also like