TOP NEWS| കടകളില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രദർശിപ്പിക്കണം; വ്യാപാരികളോട് പൊലീസ്

0

 

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായി. കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ‍ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ ‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകൾ പ്രദർശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.

You might also like