TOP NEWS| കോവിഡിലെ വില്ലന് ‘മരുന്നൊരുക്കാൻ’ മന്ത്രി വീണ; പോസിറ്റിവിറ്റിക്ക് കാരണം പരിശോധന

0

 

തിരുവനന്തപുരം• ‘കേരളത്തിലെ ജനങ്ങളുടെ മരുന്നിന്റെ ഉപയോഗം ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. കേരളമാണ് രാജ്യത്തെ ഏറ്റവും വലിയ മരുന്നു കമ്പോളം എന്നു ചുരുക്കം. ഇൗ മരുന്നെല്ലാം വരുന്നത് പുറത്തുനിന്നുമാണെന്നതു വേറെ കാര്യം’– ഇക്കാര്യം വെളിപ്പെടുത്തുന്നത് മറ്റാരുമല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ സൂചികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും അമ്പരപ്പിക്കുന്ന ഇൗ കണക്കിൽനിന്നാണ് ആരോഗ്യരംഗത്തെ പുതിയ പദ്ധതികളെക്കുറിച്ചുള്ള മന്ത്രിയുടെ ആലോചനകൾ തുടങ്ങുന്നത്.

You might also like