രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തോളം മൊഡേണ വാക്‌സിന്‍ 93% ശതമാനം ഫലപ്രദമാണെന്ന് അവകാശവാദം; ആന്റിബോഡിയുടെ അളവ് കുറയുന്നതിനാല്‍ ശൈത്യകാലത്തിന് മുമ്ബ് ബൂസ്റ്റര്‍ ഷോട്ട് വേണ്ടിവരും

0

ന്യുയോര്‍ക്ക്: രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തോളം മൊഡേണ വാക്‌സിന്‍ ഏകദേശം 93 ശതമാനം ഫലപ്രദമാണെന്ന് കമ്ബനിയുടെ അവകാശവാദം.

എന്നാലും, ആന്റിബോഡിയുടെ അളവ് കുറയുന്നതിനാല്‍ ശൈത്യകാലത്തിന് മുമ്ബ് ബൂസ്റ്റര്‍ ഷോട്ട് വേണ്ടിവരുമെന്ന് കരുതുന്നതായും കമ്ബനി പറഞ്ഞു.

കോവിഡിനെതിരെ ഉയര്‍ന്ന തോതിലുള്ള സംരക്ഷണം തുടരുന്നതിനു മൂന്നാമത്തെ ‍ഡോസ് എടുക്കേണ്ടതാണെന്നു മൊഡേണയെ കൂടാതെ ഫൈസറും ബയോഎന്‍ടെക്കും വാദിക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

You might also like